-
Decade
♪ ഡെകേഡ്- നാമം
-
ദശകം
-
ദശവർഷം
-
പത്തിൻറെ ഗണം
-
പത്തു കൊല്ലം
-
ദശാബ്ദം
-
Decadence
♪ ഡെകഡൻസ്- നാമം
-
ഗതി
-
ക്ഷയോൻമുഖത
-
അധോഗതി
-
അധ:പതനം
-
ജീർണ്ണനം
-
സദാചാരത്തിനും മറ്റുമുളള ഇടിച്ചിൽ
-
Decadent
♪ ഡെകഡൻറ്റ്- വിശേഷണം
-
ക്ഷയിക്കുന്ന
-
ചീയുന്ന
-
അത്യന്തം സുഖലോലുപനായ
-
അധഃപതിക്കുന്ന
-
ചീയുന്ന വസ്തു
-
ചീഞ്ഞ വസ്തു