-
Decency
♪ ഡീസൻസി- നാമം
-
മര്യാദ
-
സഭ്യത
-
ഔചിത്യം
-
മാന്യതയ്ക്കും നല്ല അഭിരുചികൾക്കും ഇണങ്ങിയ പെരുമാറ്റം
-
യോഗ്യത
-
The decencies
- നാമം
-
മാന്യജീവിതത്തിനു വേണ്ടുന്ന സാമഗ്രികൾ