-
Decentralization
♪ ഡിസെൻറ്റ്റലിസേഷൻ- നാമം
-
വികേന്ദ്രീകരണം
-
അധികാര വികേന്ദ്രീകരണം
-
അധികാരവികേന്ദ്രീകരണം
-
Decentralize
♪ ഡിസെൻറ്റ്റലൈസ്- ക്രിയ
-
വികേന്ദ്രീകരിക്കുക
-
അധികാരം വികേന്ദ്രീകരിക്കുക
-
കേന്ദ്രഗവൺമെൻറിൽ നിന്നും പ്രാദേശിക ഭരണകൂടത്തിലേക്ക് അധികാരം വികേന്ദ്രീകരിക്കുക
-
കേന്ദ്രവകുപ്പിൽ നിന്ന് അധികാരം ഭാഗികമായി ചെറിയ ചെറിയ വകുപ്പുകളിലേക്ക് വികേന്ദ്രീകരിക്കുക