1. decidedly

    ♪ ഡിസൈഡഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
  2. decidable

    ♪ ഡിസൈഡബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിസ്സംശയമായ
    3. നിശ്ചിതമായ
    4. തീർച്ചയായ
    5. ഉറപ്പായ
    6. ദൃഢമായ
  3. decide

    ♪ ഡിസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീരുമാനിക്കുക, നിശ്ചയിക്കുക, അധ്യവസിക്കുക, നിദാനിക്കുക, പ്രശ്നപരിഹാരം കാണുക
    3. തീർക്കുക, പര്യവസാനിപ്പിക്കുക, അവസാനിപ്പിക്കുക, തീർച്ചപ്പെടുത്തുക, തീർച്ച ചെയ്യുക
    4. തീർപ്പു കല്പിക്കുക, തീർപ്പാക്കുക, തീരുമാനിക്കുക, സ്ഥിരപ്പെടുത്തുക, വിധി കല്പിക്കുക
  4. decided

    ♪ ഡിസൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടം, സുസ്പഷ്ടമായ, നിശ്ചിതമായ, വ്യതിരിക്തമായ, വ്യക്തമായ
    3. തീർച്ചയായ, തീർപ്പുചെയ്യപ്പെട്ട, വാസ്തവ, നിശ്ചയിച്ച, നിശ്ചിതി
    4. നിശ്ചിതമായ, ഉറപ്പുള്ള, തീർച്ചയായ, വ്യവസ്ഥിതമായ, തീർപ്പുചെയ്യപ്പെട്ട
  5. deciding

    ♪ ഡിസൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കുന്ന, നിശ്ചയി, നിർണ്ണായകം, നിശ്ചയകാരിയായ, ആത്യന്തിക
  6. decider

    ♪ ഡിസൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒടുവിലത്തേത്, അന്ത്യം, വിധിനിർണ്ണക്കുന്നത്, അവസാനത്തേത്, നിർണ്ണായകമായത്
  7. decide randomly

    ♪ ഡിസൈഡ് റാൻഡംലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  8. to be decided

    ♪ ടു ബി ഡിസൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത
  9. decide formally

    ♪ ഡിസൈഡ് ഫോർമലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രമേയരൂപത്തിൽ അംഗീകരിക്കുക, സമ്മതിദാനം രേഖപ്പെടുത്തുക, വോട്ടുചെയ്ക, അധികൃതമായി നിർണ്ണയിക്കുക, നിർദ്ദേശിക്കുക
  10. decide against

    ♪ ഡിസൈഡ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക