-
Deciduous
♪ ഡിസിജൂസ്- വിശേഷണം
-
ക്ഷയിക്കുന്ന
-
ഒരു പ്രത്യേക ഘട്ടത്തിൽ (ഋതുവിൽ) കൊഴിഞ്ഞു പോകുന്ന
-
സ്ഥിരമായി നിൽക്കാത്ത
-
ഉതിർന്നു പോകുന്ന
-
സ്ഥിരതയില്ലാത്ത
-
ഇലകൾ കൊഴിഞ്ഞുപോകുന്ന
- ക്രിയ
-
ഇലകൾ ശരത്കാലത്ത് ഉതിർന്നുപോകുന്ന
-
ഇലപൊഴിക്കുന്ന
-
Deciduous trees
♪ ഡിസിജൂസ് ട്രീസ്- നാമം
-
ഇലകൾ മുഴുവൻ പൊഴിക്കുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന വൃക്ഷങ്ങൾ