-
Decimally
- വിശേഷണം
-
ഗണിതമായി
-
ദശകമായി
-
Decimal arithmetic
♪ ഡെസമൽ എറിത്മെറ്റിക്- -
-
പത്തുകളായി എണ്ണിക്കൊണ്ടുള്ള ഗണിതം
-
Decimal coinage
♪ ഡെസമൽ കോയനിജ്- നാമം
-
ദശാംശ നാണയ വ്യവസ്ഥ
-
Decimal currency
♪ ഡെസമൽ കർൻസി- നാമം
-
ദശാംശ നാണയ വ്യവസ്ഥ
-
Decimal fraction
♪ ഡെസമൽ ഫ്രാക്ഷൻ- വിശേഷണം
-
പത്തിലൊന്ൻ
- നാമം
-
ദശഗുണിതം
-
ദശകഭിന്നം
-
പത്തോ അതിന്റെ ഏതെങ്കിലും വർഗ്ഗമോ ഛേദമായിട്ടുള്ള ഒരുഭിന്ന സംഖ്യ
-
Decimal notation
♪ ഡെസമൽ നോറ്റേഷൻ- -
-
ദശാംശവർഗ്ഗങ്ങളായുള്ള അക്കമെഴുത്ത്
-
Decimal penny
♪ ഡെസമൽ പെനി- നാമം
-
1/100 പൗണ്ട് വില വരുന്ന പുതിയ ഇംഗ്ലീഷ്നാണയം
-
Decimal scale
♪ ഡെസമൽ സ്കേൽ- -
-
ഏകങ്ങളെയും ദശകങ്ങളെയും ശതങ്ങളെയും സൂചിപ്പിക്കുന്ന സ്കെയ്ൽ
-
Decimal system
♪ ഡെസമൽ സിസ്റ്റമ്- നാമം
-
ദശകഗണനം
-
മെട്രിക് അളവുരീതി
-
Recurring decimal
♪ റികറിങ് ഡെസമൽ- നാമം
-
ആവർത്തകദശാംശം