-
Deck
♪ ഡെക്- ക്രിയ
-
അണിയിക്കുക
- നാമം
-
കപ്പലിന്റെ മേൽത്തട്ട്
- ക്രിയ
-
മോടിപിടിപ്പിക്കുക
-
ഒരുങ്ങുക
- നാമം
-
ബസ്സിന്റെ തട്ട്
-
റെക്കോഡിങ്ങിനുള്ള യന്ത്രം
- ക്രിയ
-
കപ്പൽത്തളം
- നാമം
-
ബസ്സിൻറെ തട്ട്
- ക്രിയ
-
മേൽക്കൂരയില്ലാതെ ഒരു വീടിൻറെ തുറസ്സായിക്കിടക്കുന്ന തട്ട്
- നാമം
-
കപ്പലിൻറെ മേൽത്തട്ട്
-
ഒരു കുത്ത് ചീട്ട്
-
പാടാനും ശബ്ദലേഖനം ചെയ്യാനുമുള്ള സംവിധാനമടങ്ങിയ യന്ത്രം
-
Deck-hand
- നാമം
-
കപ്പൽത്തട്ടിലെ ജോലിക്കാരൻ
-
Tape deck
♪ റ്റേപ് ഡെക്- നാമം
-
ടേപ്പ് റെക്കോർഡർ
-
Deck chair
♪ ഡെക് ചെർ- നാമം
-
തട്ടുകസേര
-
Flight deck
♪ ഫ്ലൈറ്റ് ഡെക്- നാമം
-
യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
-
വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
-
Decked in gold
♪ ഡെക്റ്റ് ഇൻ ഗോൽഡ്- വിശേഷണം
-
സ്വർണ്ണഭൂഷിതമായ