1. Decorating

    ♪ ഡെകറേറ്റിങ്
    1. വിശേഷണം
    2. അലങ്കരിക്കുന്ന
  2. Decorative umbrella

    ♪ ഡെക്ററ്റിവ് അമ്പ്രെല
    1. നാമം
    2. വെൺകൊറ്റക്കുട
  3. Interior decoration

    ♪ ഇൻറ്റിറീർ ഡെകറേഷൻ
    1. നാമം
    2. അന്തർഭാഗാലങ്കരണം
  4. Interior decorator

    ♪ ഇൻറ്റിറീർ ഡെകറേറ്റർ
    1. നാമം
    2. വീടിന്റേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
    3. വീടിൻറേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
  5. Decoration

    ♪ ഡെകറേഷൻ
    1. നാമം
    2. ചമയം
    3. അലങ്കാരം
    1. ക്രിയ
    2. അലങ്കരിക്കൽ
    1. നാമം
    2. മൺഡനം
    1. ക്രിയ
    2. വിതാനിക്കൽ
    1. നാമം
    2. കീർത്തിമുദ്ര
  6. Decor

    ♪ ഡികോർ
    1. നാമം
    2. രംഗാലങ്കാരങ്ങൾ
    3. രംഗസജ്ജീകരണം
    4. ചമയം
    5. അലങ്കാരം
    6. മോടി
  7. Decorator

    ♪ ഡെകറേറ്റർ
    1. നാമം
    2. അലങ്കരിക്കുന്നവൻ
    3. വിതാനിക്കുന്നവൻ
    4. ചമയക്കാരൻ
    5. വീട് അലങ്കരിച്ച് മോടിപിടിപ്പിക്കുന്നവൻ
  8. Decorous

    ♪ ഡെകർസ്
    1. വിശേഷണം
    2. ഉചിതമായ
    3. യോഗ്യമായ
    4. യുക്തമായ
    5. പറ്റിയ
  9. Decorously

    1. വിശേഷണം
    2. അന്തസ്സായി
    3. ഉചിതമായി
    4. യോഗ്യമായി
    1. ക്രിയാവിശേഷണം
    2. ഹിതമായി
  10. Decorative

    ♪ ഡെക്ററ്റിവ്
    1. വിശേഷണം
    2. അലങ്കാരമായ
    3. ഭൂഷണമായ
    4. മോടി പിടിപ്പിക്കാനുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക