-
Decorator
♪ ഡെകറേറ്റർ- നാമം
-
അലങ്കരിക്കുന്നവൻ
-
വിതാനിക്കുന്നവൻ
-
ചമയക്കാരൻ
-
വീട് അലങ്കരിച്ച് മോടിപിടിപ്പിക്കുന്നവൻ
-
Decorative umbrella
♪ ഡെക്ററ്റിവ് അമ്പ്രെല- നാമം
-
വെൺകൊറ്റക്കുട
-
Interior decoration
♪ ഇൻറ്റിറീർ ഡെകറേഷൻ- നാമം
-
അന്തർഭാഗാലങ്കരണം
-
Interior decorator
♪ ഇൻറ്റിറീർ ഡെകറേറ്റർ- നാമം
-
വീടിന്റേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
-
വീടിൻറേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
-
Decorating
♪ ഡെകറേറ്റിങ്- വിശേഷണം
-
അലങ്കരിക്കുന്ന
-
Decoration
♪ ഡെകറേഷൻ- നാമം
-
ചമയം
-
അലങ്കാരം
- ക്രിയ
-
അലങ്കരിക്കൽ
- നാമം
-
മൺഡനം
- ക്രിയ
-
വിതാനിക്കൽ
- നാമം
-
കീർത്തിമുദ്ര
-
Decor
♪ ഡികോർ- നാമം
-
രംഗാലങ്കാരങ്ങൾ
-
രംഗസജ്ജീകരണം
-
ചമയം
-
അലങ്കാരം
-
മോടി
-
Decorous
♪ ഡെകർസ്- വിശേഷണം
-
ഉചിതമായ
-
യോഗ്യമായ
-
യുക്തമായ
-
പറ്റിയ
-
Decorously
- വിശേഷണം
-
അന്തസ്സായി
-
ഉചിതമായി
-
യോഗ്യമായി
- ക്രിയാവിശേഷണം
-
ഹിതമായി
-
Decorative
♪ ഡെക്ററ്റിവ്- വിശേഷണം
-
അലങ്കാരമായ
-
ഭൂഷണമായ
-
മോടി പിടിപ്പിക്കാനുള്ള