1. decorum

    ♪ ഡികോറം
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദ, പെരുമാറ്റമര്യാദ, മാന്യത, മാന്യത്വം, ഔചിത്യം
    3. സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, പെരുമാറ്റച്ചട്ടം, അന്തസ്സായ പെരുമാറ്റം, മാന്യമായ പെരുമാറ്റം
  2. with decorum

    ♪ വിത്ത് ഡെകോറം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉചിതമായി, യഥോചിതം, യഥായോഗ്യം, യുക്തമായി, ന്യായമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക