1. Decree able

    ♪ ഡിക്രി ഏബൽ
    1. വിശേഷണം
    2. വിധികൽപ്പിക്കത്തക്ക
  2. Decree absolute

    ♪ ഡിക്രി ആബ്സലൂറ്റ്
    1. നാമം
    2. വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
  3. Decree

    ♪ ഡിക്രി
    1. നാമം
    2. വിധി
    3. തീരുമാനം
    4. കൽപ്പന
    5. ആജ്ഞാപത്രം
    6. കോടതി വിധി
    7. ദൈവകൽപ്പിതം
    8. കോടതിയുടെ തീർപ്പ്
    9. അധികാരസ്ഥാനത്തുനിന്നുളള കല്പന
    10. ഉത്തരവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക