-
Decrepit
♪ ഡക്രെപിറ്റ്- വിശേഷണം
-
പഴഞ്ചനായ
-
വാർദ്ധക്യത്താൽ ക്ഷീണിച്ച
-
ജരാക്രാന്തമായ
-
ജീർണ്ണിച്ച
-
പടുകിഴവനായ
-
തളർന്നവശനായ
-
മെലിഞ്ഞ
-
വയസ്സുചെന്ന
-
വാർദ്ധക്യത്താൽ തളർന്ന
-
ഉപയോഗിച്ചു പഴകിയത്
-
അങ്ങേയറ്റം ജീർണ്ണിച്ച
-
Decrepitate
- ക്രിയ
-
വറുക്കുക
-
പൊരിക്കുക
-
നീറ്റുക
-
തീപിടിച്ചു പൊട്ടുക
-
Decrepit ness
♪ ഡക്രെപിറ്റ് നെസ്- നാമം
-
വാർദ്ധക്യത്താലുള്ള അവശത
-
ദൗർബല്യം
-
പ്രായാധിക്യം