1. Dedicated

    ♪ ഡെഡകേറ്റഡ്
    1. വിശേഷണം
    2. അർപ്പിതമനസ്സായ
    3. ദൃഢഭക്തിയുള്ള
    4. ദൃഢാനുരകത്മായ
    1. നാമം
    2. ആത്മാർപ്പണം ചെയ്ത
    1. വിശേഷണം
    2. വിനിയോഗിച്ച
    3. സമർപ്പിച്ച
    4. പ്രതിഷ്ഠിച്ച
    5. ആത്മസമർപ്പണം ചെയ്ത
    6. അർപ്പണം ചെയ്ത
  2. One who dedicates

    ♪ വൻ ഹൂ ഡെഡികേറ്റ്സ്
    1. നാമം
    2. സമർപ്പകൻ
  3. Re-dedication

    1. നാമം
    2. പുനരർപ്പണം
  4. Self-dedication

    1. നാമം
    2. സ്വയം സമർപ്പിക്കൽ
    3. സ്വയംസമർപ്പണം
  5. Dedicate to

    ♪ ഡെഡകേറ്റ് റ്റൂ
    1. ക്രിയ
    2. ജോലിക്കാരും മറ്റുമായി സ്വയം സമർപ്പിക്കുക
  6. Dedicator

    1. നാമം
    2. കാണിക്കവെക്കുന്ന ആൾ
  7. Dedication

    ♪ ഡെഡകേഷൻ
    1. നാമം
    2. ദൃഢാസക്തി
    3. സമർപ്പണം
    4. ആത്മർപ്പണം
    5. അർപ്പണം
    6. ആത്മസമർപ്പണം
    7. പ്രതിഷ്ഠ
    8. പുസ്തകാദികളുടെ ആദ്യവശത്തു കാണുന്ന സമർപ്പണപത്രം
  8. Dedicate

    ♪ ഡെഡകേറ്റ്
    1. ക്രിയ
    2. സമർപ്പിക്കുക
    3. ആത്മാർപ്പണം ചെയ്യുക
    4. വിനിയോഗിക്കുക
    1. -
    2. പ്രതിഷ്ഠിക്കുക
    1. നാമം
    2. ആത്മസമർപ്പണം ചെയ്യുക
    3. അർപ്പണം ചെയ്യുക
    4. ബഹുമാനസൂചകമായി സംരക്ഷകനോ സ്നേഹിതനോ പുസ്തകാദികൾ സമർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക