-
Dedication
♪ ഡെഡകേഷൻ- നാമം
-
ദൃഢാസക്തി
-
സമർപ്പണം
-
ആത്മർപ്പണം
-
അർപ്പണം
-
ആത്മസമർപ്പണം
-
പ്രതിഷ്ഠ
-
പുസ്തകാദികളുടെ ആദ്യവശത്തു കാണുന്ന സമർപ്പണപത്രം
-
One who dedicates
♪ വൻ ഹൂ ഡെഡികേറ്റ്സ്- നാമം
-
സമർപ്പകൻ
-
Re-dedication
- നാമം
-
പുനരർപ്പണം
-
Self-dedication
- നാമം
-
സ്വയം സമർപ്പിക്കൽ
-
സ്വയംസമർപ്പണം
-
Dedicate to
♪ ഡെഡകേറ്റ് റ്റൂ- ക്രിയ
-
ജോലിക്കാരും മറ്റുമായി സ്വയം സമർപ്പിക്കുക
-
Dedicator
- നാമം
-
കാണിക്കവെക്കുന്ന ആൾ
-
Dedicated
♪ ഡെഡകേറ്റഡ്- വിശേഷണം
-
അർപ്പിതമനസ്സായ
-
ദൃഢഭക്തിയുള്ള
-
ദൃഢാനുരകത്മായ
- നാമം
-
ആത്മാർപ്പണം ചെയ്ത
- വിശേഷണം
-
വിനിയോഗിച്ച
-
സമർപ്പിച്ച
-
പ്രതിഷ്ഠിച്ച
-
ആത്മസമർപ്പണം ചെയ്ത
-
അർപ്പണം ചെയ്ത
-
Dedicate
♪ ഡെഡകേറ്റ്- ക്രിയ
-
സമർപ്പിക്കുക
-
ആത്മാർപ്പണം ചെയ്യുക
-
വിനിയോഗിക്കുക
- -
-
പ്രതിഷ്ഠിക്കുക
- നാമം
-
ആത്മസമർപ്പണം ചെയ്യുക
-
അർപ്പണം ചെയ്യുക
-
ബഹുമാനസൂചകമായി സംരക്ഷകനോ സ്നേഹിതനോ പുസ്തകാദികൾ സമർപ്പിക്കുക