-
Deducted
♪ ഡിഡക്റ്റിഡ്- വിശേഷണം
-
കുറക്കപ്പെട്ട
-
Deduct
♪ ഡിഡക്റ്റ്- ക്രിയ
-
ചുരുക്കുക
-
വ്യവകലനം ചെയ്യുക
-
തട്ടിക്കിഴിക്കുക
-
കിഴിവു ചെയ്യുക
-
നീക്കുക
-
പിരിച്ചെടുക്കുക
-
തളളിക്കളയുക
-
Deductible
♪ ഡിഡക്റ്റബൽ- വിശേഷണം
-
തട്ടിക്കിഴിക്കാവുന്ന
-
പിരിച്ചെടുക്കാവുന്ന
-
കുറയ്ക്കാവുന്ന
-
Deducting
♪ ഡിഡക്റ്റിങ്- വിശേഷണം
-
മിച്ചംവരുന്ന
-
തട്ടിക്കിഴിച്ചുനോക്കിയ
- -
-
കിഴിച്ച്
-
Deduction
♪ ഡിഡക്ഷൻ- നാമം
-
അഭ്യൂഹം
- -
-
നിഗമനം
- നാമം
-
വ്യവകലനം
- -
-
കിഴിവ്
-
കുറയ്ക്കൽ
- ക്രിയ
-
സമാന്യതത്ത്വത്തിൽ നിന്നു പ്രത്യേക വസ്തുത അനുമാനിച്ചെടുക്കൽ
-
Deductive
♪ ഡിഡക്റ്റവ്- വിശേഷണം
-
അനുമേയമായ
-
അനുമാനിച്ച
- നാമം
-
അംഗീകൃത സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക കാര്യത്തെ സംബന്ധിച്ച് അനുമാനത്തിലെത്തുന്ന സമ്പ്രദായം
- വിശേഷണം
-
ഊഹിക്കപ്പെടത്തക്ക
-
നിദാനിച്ചറിയത്തക്ക