-
Deed
♪ ഡീഡ്- നാമം
-
കരണം
-
ചേഷ്ടിതം
-
ആധാരം
-
പത്രം
-
കാരണം
-
കൃത്യം
-
കർമ്മം
-
ലേഖപ്രമാണം
-
കാര്യം
-
പട്ടയം
-
നിയമപരമായ ഇടപാട്
-
Deedful
- വിശേഷണം
-
അത്ഭുതകൃത്യങ്ങൾ നിർവഹിച്ചിട്ടുള്ള
-
പരാക്രമിയായ
-
Ill-deed
- നാമം
-
തിന്മയായ പ്രവർത്തി
-
Deed poll
♪ ഡീഡ് പോൽ- നാമം
-
ഒരു കക്ഷി മാത്രം എഴുതി ഒപ്പിട്ട പത്രം
-
Gift deed
- നാമം
-
ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
-
Evil deed
♪ ഈവൽ ഡീഡ്- -
-
ദുഷ്ച്ചെയ്തി
- നാമം
-
ദുഷ്ക്രിയ
-
ദുഷ്പ്രവർത്തി
-
Sale deed
♪ സേൽ ഡീഡ്- നാമം
-
തീറാധാരം
-
Good deeds
♪ ഗുഡ് ഡീഡ്സ്- നാമം
-
സൽക്കർമ്മങ്ങൾ
-
Title deed
♪ റ്റൈറ്റൽ ഡീഡ്- നാമം
-
അധികാരപത്രം
-
ആധാരം
-
പട്ടയം
-
സ്വത്തവകാശരേഖ
-
Lease deed
♪ ലീസ് ഡീഡ്- നാമം
-
വാടകച്ചീട്ട്