1. deer

    ♪ ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കലമാൻ
    3. പുള്ളിമാൻ
    4. പുളളിമാൻ
    5. മാൻ
    6. നീണ്ട കാലുകളും മനോഹരരൂപവും ചടുലഗമനവുമുളള മാൻ എന്ന മ്യഗം
  2. hog-deer

    ♪ ഹോഗ്-ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം മാൻ
  3. red deer

    ♪ റെഡ് ഡീർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്മാൻ
    3. ചുവന്നമാൻ
  4. musk-deer

    ♪ മസ്ക്-ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. മൃഗപാളിക
    3. കസ്തൂരിമാൻ
    4. ഗന്ധമൃഗം
  5. deer hide

    ♪ ഡിയർ ഹൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏണാജിനം
  6. deer park

    ♪ ഡിയർ പാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മാനുകളെ വളർത്തുന്ന കേന്ദ്രം
  7. young deer

    ♪ യംഗ് ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇളമാൻ
  8. fallow deer

    ♪ ഫാലോ ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനംമാൻ
  9. female deer

    ♪ ഫീമെയിൽ ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പെൺമാൻ
    3. മാൻപേട
  10. horned deer

    ♪ ഹോൺഡ് ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കലമാൻ
    3. കൊമ്പുള്ളമാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക