-
Defalcate
- ക്രിയ
-
വിശ്വാസത്തിൻ മേൽ ഏൽപിച്ച സ്വത്തോ പണമോ അപഹരിക്കുക
-
Defalcation
- നാമം
-
പണാപഹരണം
-
ധനദുർവ്വിനിയോഗം
-
ദുർവ്വിനിയോഗം ചെയ്ത പണം
-
തിരിമറി നടത്തിയ ധനം
-
Defalcator
- നാമം
-
ദ്രവ്യാപഹാരി