-
Defamer
- നാമം
-
അപകീർത്തിയുണ്ടാക്കുന്ന ആൾ
-
Defamation
♪ ഡെഫമേഷൻ- നാമം
-
അപകീർത്തിപ്പെടുത്തൽ
-
അപകീർത്തി
-
നിന്ദനം
-
മാനഹാനി
-
അപഖ്യാതി
-
Defame
♪ ഡിഫേമ്- ക്രിയ
-
ആക്ഷേപിക്കുക
-
അപകീർത്തിപ്പെടുത്തുക
-
ദുഷ്പേരു പരത്തുക
-
അപവദിക്കുക
-
അപകീർത്തി വരുത്തുക
-
മാനഹാനി വരുത്തുക
-
ദുഷ്പ്പേരു പരത്തുക
-
വ്യാജമായും മന:പൂർവ്വമായും കുറ്റമാരോപിക്കുക
-
Defamed
♪ ഡിഫേമ്ഡ്- വിശേഷണം
-
അപഖ്യാതി പരത്തപ്പെട്ട