-
Defaulter
♪ ഡിഫോൽറ്റർ- നാമം
-
അപരാധി
-
വീഴ്ചവരുത്തുന്നവൻ
-
കുടിശ്ശികക്കാരൻ
-
നിയമലംഘകൻ
-
കടം വീട്ടാൻ ശക്തിയില്ലാത്തവൻ
-
വീഴ്ചക്കാരൻ
-
Default
♪ ഡിഫോൽറ്റ്- നാമം
-
അപരാധം
-
കുറ്റം
-
കൃത്യവിലോപം
- ക്രിയ
-
കൃത്യവിലോപം വരുത്തുക
-
ചെയ്യേണ്ടതു ചെയ്യാതിരിക്കുക
- നാമം
-
വിവിധ പ്രോഗ്രാമുകളിലുള്ള മൂല ക്രമീകരണങ്ങൾ
-
ഉപേക്ഷ
- ക്രിയ
-
ഉപേക്ഷ കാണിക്കുക
-
തെറ്റുകാണിക്കുക
-
മുട്ടുവരുത്തുക
- നാമം
-
കടം വീട്ടാൻ കഴിയായ്ക
-
വിധിച്ചതുപോലെ ചെയ്യാതിരിക്കൽ