-
Defeatism
♪ ഡിഫീറ്റിസമ്- നാമം
-
പരാജയമനോഭാവം
-
ഉദ്യമം വിഫലമാണെന്നുള്ള ചിന്തയാൽ ചെറുത്തു നിൽപ് വേണ്ട എന്ന മനോഭാവം
-
To be defeated
♪ റ്റൂ ബി ഡിഫീറ്റഡ്- ക്രിയ
-
പരാജിതമാക്കപ്പെടുക
-
Concede defeat
♪ കൻസീഡ് ഡിഫീറ്റ്- ക്രിയ
-
തോൽവി സമ്മതിക്കുക
-
Admitting defeat
♪ ആഡ്മിറ്റിങ് ഡിഫീറ്റ്- ക്രിയ
-
തോൽവിസമ്മതിക്കൽ
-
Be defeated
♪ ബി ഡിഫീറ്റഡ്- ക്രിയ
-
തോൽപ്പിക്കപ്പെടുക
-
Defeat
♪ ഡിഫീറ്റ്- നാമം
-
പരാജയം
- ക്രിയ
-
വ്യർത്ഥമാക്കുക
- നാമം
-
നാശം
-
അപായം
-
തോൽവി
-
ഭംഗം
-
പരിഭവം
- ക്രിയ
-
പരാജയപ്പെടുത്തുക
-
ദുർബലപ്പെടുത്തുക
-
ഭജ്ഞിക്കുക
-
തോൽപ്പിക്കുക
-
വിഫലീഭവിക്കുക
-
അടിയറ പറയിക്കുക
- നാമം
-
യുദ്ധത്തിൽ തോൽവി
-
Defeated
♪ ഡിഫീറ്റഡ്- വിശേഷണം
-
തോൽപ്പിക്കപ്പെട്ട
-
തോൽക്കപ്പെട്ട