1. defective

    ♪ ഡിഫെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല
    3. ഇല്ലാത്ത, അപര്യാപ്തമായ, ഊന, ന്യൂന, കുറവായ
    4. വികലമാക്കപ്പെട്ട, ക്ഷയിപ്പിച്ച, പ്രക്ഷീണമാക്കപ്പെട്ട, അഗൗരവ, നിഷ്പ്രതിഭ
  2. congenital heart defects

    ♪ കൺജെനിറ്റൽ ഹാർട്ട് ഡിഫെക്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മഹൃദയ വൈകല്യങ്ങൾ
  3. defect

    ♪ ഡിഫെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂറുമാറുക, കൂടുമാറുക, കളം മാറി ചവിട്ടുക, കക്ഷിമാറുക, പക്ഷം മാറുക
  4. defection

    ♪ ഡിഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂറുവിടൽ, കക്ഷിമാറ്റം, കൂറുമാറ്റം, കൂടുമാറ്റം, കളം മാറിചവിട്ടൽ
  5. defectiveness

    ♪ ഡിഫെക്ടീവ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊനം
    3. അപൂർണ്ണത
    4. ന്യൂനത
  6. defective thing

    ♪ ഡിഫെക്ടീവ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യൂനതയുള്ള വസ്തു
  7. mass defect

    ♪ മാസ് ഡീഫെക്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
  8. motor defect

    ♪ മോട്ടർ ഡിഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തകരാർ
  9. defect

    src:ekkurupShare screenshot
    1. noun (നാമം)
    2. കേട്, കോട്ടവാട്ടം, ന്യൂനത, അറ്റകുറ്റം, പോരായ്മ
  10. compensate for the defects of

    ♪ കൊംപെൻസേറ്റ് ഫോർ ദ ഡിഫെക്ട്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷപ്പെടുത്തുക, രക്ഷിക്കുക, ദോഷപരിഹാരം ചെയ്യുക, കുറവു നികത്തുക, പരിഹാരമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക