-
Defects
♪ ഡീഫെക്റ്റ്സ്- നാമം
-
ന്യൂനതകൾ
-
Congenital heart defects
- നാമം
-
ജന്മഹൃദയ വൈകല്യങ്ങൾ
-
Defective thing
♪ ഡിഫെക്റ്റിവ് തിങ്- നാമം
-
ന്യൂനതയുള്ള വസ്തു
-
Mass defect
♪ മാസ് ഡീഫെക്റ്റ്- നാമം
-
പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
-
Motor defect
♪ മോറ്റർ ഡീഫെക്റ്റ്- നാമം
-
യന്ത്രത്തകരാർ
-
Defectiveness
- നാമം
-
ന്യൂനത
-
അപൂർണ്ണത
-
ഊനം
-
Defective
♪ ഡിഫെക്റ്റിവ്- വിശേഷണം
-
കുറവുള്ള
-
ന്യൂനതയുള്ള
-
വികലമായ
-
അപൂർണ്ണമായ
-
വിഫലമായ
-
Defect
♪ ഡീഫെക്റ്റ്- നാമം
-
ന്യൂനത
-
ദോഷം
-
പോരായ്മ
-
ദൂഷ്യം
- ക്രിയ
-
ഒരു രാഷ്ട്രീയ പാർട്ടി വിട്ട് എതിർപാർട്ടിയിൽ ചേരുക
-
കൂറുമാറുക
- നാമം
-
ഒരു രാഷ്ട്രീയ പാർട്ടി വിട്ട് എതിർപാർട്ടിയിൽ ചേരുക (കൂറുമാറുക)
-
തകരാറ്
-
Defectively
- വിശേഷണം
-
അപൂർണ്ണമായി
-
വികലമായി
-
വിഫലമായി