1. defence

    ♪ ഡിഫൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരോധം, സംരോധം, സംരോധനം, ദാ, രക്ഷണം
    3. പ്രതിരോധം, പ്രതിരോധപംക്തി, രക്ഷാവേലി, സുരക്ഷാവേലി, പ്രതിരോധനിര
    4. പ്രതിരോധം, സമർത്ഥനം, ന്യായസമർത്ഥനം, പക്ഷവാദം, അഭിഭാഷണം
    5. പ്രതിരോധം, യുദ്ധോപകരണങ്ങൾ, പ്രതിരോധസജ്ജീകരണങ്ങൾ, ആയുധസാമഗ്രികൾ, അസ്ത്രശസ്ത്രങ്ങൾ
    6. പ്രതിരോധം, കുറ്റവിമുക്തി, ദോഷമോചനം, സമാധാനം, വിശദീകരണം
  2. civil defence

    ♪ സിവിൽ ഡിഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൗരൻമാരുടെ യുദ്ധകാല സംഘടന
  3. self defence

    ♪ സെൽഫ് ഡിഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മരക്ഷ
    3. സ്വയം പ്രതിരോധം
    4. ആത്മ സംരക്ഷണം
  4. line of defence

    ♪ ലൈൻ ഒഫ് ഡിഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിരോധനിര ആക്രമണത്തെ നേരിടാനുള്ള സജ്ജീകരണങ്ങൾ
  5. temporary expediency for defence

    ♪ ടെംപററി എക്സ്പീഡിയൻസി ഫോർ ഡിഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. താത്ക്കാലിക പ്രതിരോധ നടപടി
  6. build defences round

    ♪ ബിൽഡ് ഡിഫെൻസസ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോട്ടകെട്ടി ബലപ്പെടുത്തുക, കോട്ടയുറൂപ്പിക്കുക, കൊട്ടകെട്ടിയുറപ്പിക്കുക, പ്രതിരോധം തീർക്കുക, ഉപരോധം തീർക്കുക
  7. with one's defences down

    ♪ വിത്ത് വൺസ് ഡിഫൻസ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തയ്യാറെടുപ്പില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, തയ്യാറെടുക്കാത്ത, തയ്യാറാവാത്ത
    3. ജാഗ്രതയില്ലാത്ത സമയത്ത്, അസന്നദ്ധ, സന്നദ്ധമല്ലാത്ത, ഒരുങ്ങാത്ത, തയ്യാറില്ലാത്ത
  8. defences against

    ♪ ഡിഫൻസ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരക്ഷ, പ്രതിരോധാവസ്ഥ, സുരക്ഷ, പരിരക്ഷ, പ്രതിരോധം
    3. പ്രതിരോധം, പ്രതിരോധശക്തി, സുരക്ഷ, പരിരക്ഷ, പ്രതിരോധശേഷി
  9. come to the defence of

    ♪ കം ടു ദ ഡിഫൻസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളെ പ്രതിരോധിക്കുക, പിൻബലം കൊടുക്കുക, മറ്റൊരാൾക്കു വേണ്ടി വാദി വാദിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക
    1. phrase (പ്രയോഗം)
    2. പക്ഷംപിടിക്കുക, കക്ഷിപിടിക്കുകെ, പക്ഷം ചേരുക, ഒരുപക്ഷത്തിനുവേണ്ടി നിലകൊള്ളുക, പിന്താങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക