1. Defend against

    ♪ ഡിഫെൻഡ് അഗെൻസ്റ്റ്
    1. ക്രിയ
    2. സംരക്ഷിക്കുക
  2. To defend

    ♪ റ്റൂ ഡിഫെൻഡ്
    1. ക്രിയ
    2. പ്രതിരോധിക്കുക
  3. Defend

    ♪ ഡിഫെൻഡ്
    1. ക്രിയ
    2. പാലിക്കുക
    3. പ്രതിരോധിക്കുക
    4. ചെറുത്തുനിൽക്കുക
    5. ആത്മരക്ഷനേടുക
    6. എതിർവാദം നടത്തുക
    7. ന്യായീകരിക്കുക
    8. സ്ഥാനം നിലനിർത്തുക
    9. നിവാരണം ചെയ്യുക
    10. കാക്കുക
    11. എതിർത്തു നിൽക്കുക
    12. തടുത്തു നീക്കുക
  4. Defendant

    ♪ ഡിഫെൻഡൻറ്റ്
    1. നാമം
    2. എതിരാളി
    3. പ്രതി
    4. എതിർകക്ഷി
    5. പക്ഷപാതി
  5. Defended

    ♪ ഡിഫെൻഡഡ്
    1. വിശേഷണം
    2. ചെറുത്തുനിൽക്കുന്ന
    3. പ്രതിരോധിക്കുന്ന
    4. പ്രതിരോധാത്മകമായ
  6. Defender

    ♪ ഡിഫെൻഡർ
    1. നാമം
    2. അന്യനുവേണ്ടി വാദിക്കുന്നവൻ
    3. എതിർകക്ഷി
    4. പരിരക്ഷകൻ
    5. പരിപാലിക്കപ്പെട്ടവൻ
    6. കളിയിൽ ചാന്പ്യൻപദവി നിലനിർത്തുന്ന ടീം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക