1. defendant

    ♪ ഡിഫെൻഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കക്ഷി, എതിർകക്ഷി, എതിർകട, പ്രതി, കുറ്റം ചുമത്തപ്പെട്ടവൻ
  2. to defend

    ♪ ടു ഡിഫെൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധിക്കുക
  3. defend

    ♪ ഡിഫെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധിക്ക, കാക്കുക, സംരക്ഷിക്കുക, ശക്തിപ്പെടുത്തുക, സുരക്ഷിതമാക്കുക
    3. പ്രതിരോധിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായയുക്തമെന്നു സ്ഥാപിക്കുക, വാദിച്ചു സമർത്ഥിക്കുക
    4. പിൻതാങ്ങുക, പിന്തുണനല്കുക, താങ്ങിപ്പറയുക, പ്രതിരോധിക്കുക, പിൻബലം കൊടുക്കുക
  4. defender

    ♪ ഡിഫെൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷകൻ, സൂക്ഷിപ്പുകാരൻ, അധികൃതൻ, പാലൻ, പരിപാലൻ
    3. അഭിഭാഷകൻ, അന്യനുവേണ്ടി വാദിക്കുന്നവൻ, പക്ഷംപിടിച്ചു വാദക്കുന്നവൻ, പക്ഷവാദി, പിന്തുണയ്ക്കുന്നവൻ
    4. പ്രതിരോധകൻ, പ്രതിരോധനിരയിൽ കളിക്കുന്നവൻ, പിൻനിരയിൽ നിന്നു കളിക്കുന്നവൻ, ഗോൾവലയത്തിനടുത്തു പ്രതിരോധനിരയിൽ കളിക്കുന്നവൻ, ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിൽക്കുന്ന കളിക്കാരൻ
  5. defend against

    ♪ ഡിഫെൻഡ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംരക്ഷിക്കുക
  6. defend with mines

    ♪ ഡിഫെൻഡ് വിത്ത് മൈൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെെനുകൾ നിരത്തുക, കുഴിബോംബ് വയ്ക്കുക, മെെനുകൾ വിതറുക, മെെനുൾ വിതറി പ്രതിരോധം തീർക്കുക
  7. defendable

    ♪ ഡിഫെൻഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധിക്കാവുന്ന, ന്യായീകരിക്കാവുന്ന, നിലനിൽക്കുന്ന, വാദിച്ചു നിൽക്കാവുന്ന, എതിർവാദം ചെയ്യാവുന്ന
    3. വാദിക്കാവുന്ന, വാദിച്ചുനിൽക്കാവുന്ന, വാദ്യ, വാദിക്കത്തക്ക, വാദിച്ചുസമർത്ഥിക്കാവുന്ന
  8. defending

    ♪ ഡിഫെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധിക്കുന്ന, പ്രതിരോധി, സംരക്ഷണം നല്കുന്ന, മുൻകരുതലുള്ള, ഔപരോധിക
  9. defend oneself against

    ♪ ഡിഫെൻഡ് വൺസെൽഫ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുക്കുക, പ്രതിരോധിക്കുക, തടുക്കുക, മുൻകൂർ നടപടികൾ സ്വീകരിച്ച് അനർത്ഥം ഒഴിവാക്കുക, അടിച്ചോടിക്കുക
    3. സമാധാനം ബോധിപ്പിക്കുക, ഖണ്ഡിക്കുക, എതിർതെളിവുകൊണ്ടോ വാദംകൊണ്ടോ എതിർക്കുക, നിഷേധിക്കുക, സ്വപക്ഷം വാദിച്ചു സമർത്ഥിക്കുക
  10. defending champion

    ♪ ഡിഫെൻഡിംഗ് ചാംപ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക