1. Defer

    ♪ ഡിഫർ
    1. ക്രിയ
    2. കാലതാമസം വരുത്തുക
    3. വൈകുക
    4. തടഞ്ഞുവയ്ക്കുക
    5. വിനയം ഹേതുവായി ഇതരാഭിപ്രായത്തോടു യോജിക്കുക
    6. വിളംബിക്കുക
    7. താമസിപ്പിക്കുക
    8. താമസപ്പെടുത്തുക
    9. നീട്ടിവയ്ക്കുക
    10. വേറൊരാളുടെ അഭിപ്രായത്തോടു യോജിക്കുക
    11. മാറ്റിവയ്ക്കുക
  2. Deferent

    1. നാമം
    2. ദയ
  3. Deference

    ♪ ഡെഫർൻസ്
    1. നാമം
    2. അനുവർത്തനം
    1. -
    2. ഇതരാഭിപ്രായത്തിൻ കീഴ്വാങ്ങൽ
    1. നാമം
    2. വിനയം
    3. ഭക്തി
    4. ആദരം
    5. വണക്കം
    6. ഇതരാഭിപ്രായത്തിനു വഴങ്ങൽ
  4. Deferment

    ♪ ഡിഫർമൻറ്റ്
    1. ക്രിയ
    2. വിളംബിപ്പിക്കൽ
  5. Deferring

    ♪ ഡിഫറിങ്
    1. വിശേഷണം
    2. വിനയാന്വിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക