1. Deficient

    ♪ ഡിഫിഷൻറ്റ്
    1. വിശേഷണം
    2. കുറവുള്ള
    3. ന്യൂനതയുള്ള
    4. പൂർത്തിയാകാത്ത
    5. പോരായ്മയുള്ള
    1. -
    2. കുറഞ്ഞ
    3. അപര്യാപ്തമായ
    4. മതിയാംവണ്ണമില്ലാത്ത
  2. Deficiency diseases

    ♪ ഡിഫിഷൻസി ഡിസീസസ്
    1. നാമം
    2. പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ
  3. Iron deficiency anaemia

    1. നാമം
    2. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രക്ത കുറവ് സംബന്ധിച്ച രോഗം
  4. Deficiency

    ♪ ഡിഫിഷൻസി
    1. നാമം
    2. ന്യൂനത
    3. പോരായ്മ
    4. കമ്മി
  5. Deficiently

    1. വിശേഷണം
    2. കുറവായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക