-
Deficit
♪ ഡെഫസറ്റ്- നാമം
-
അഭാവം
-
പോരായ്മ
-
കമ്മി
-
മുതലിനെ കവിഞ്ഞുള്ള കടം
-
വരവിലും കവിഞ്ഞ ചെലവുവരുന്ന സ്ഥിതി
-
Trade deficit
- നാമം
-
വ്യപാരക്കമി
-
Deficit budget
♪ ഡെഫസറ്റ് ബജിറ്റ്- -
-
കമ്മിബജറ്റ്
-
Deficit spending
♪ ഡെഫസറ്റ് സ്പെൻഡിങ്- നാമം
-
കടം വാങ്ങി ചെലവു ചെയ്യൽ
-
Attention deficit disorder
- നാമം
-
കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ