1. defile

    ♪ ഡിഫൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അശുദ്ധമാക്കുക, ദുഷിപ്പിക്കുക, മലിനപ്പെടുത്തുക, മലിനമാക്കുക, ദോഷപ്പെടുത്തുക
    3. കളങ്കപ്പെടുത്തുക, അശുദ്ധമാക്കുക, കളങ്കം വരുത്തുക, ഉല്ലംഘിക്കുക, അതിക്രമിക്കുക
    4. അശുദ്ധമാക്കുക, വിശുദ്ധി നശിപ്പിക്കുക, ബലാൽസംഗം ചെയ്യുക, മാനഭംഗപ്പെടുത്തുക, ലെെംഗികമായി പീഡിപ്പിക്കുക
  2. defilation

    ♪ ഡെഫിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുമോഷണം
  3. defiler

    ♪ ഡിഫൈലർ
    src:crowdShare screenshot
    1. noun (നാമം)
    2. ദൂഷകൻ
  4. defiled

    ♪ ഡിഫൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. വൃത്തികെട്ട, ചീത്ത, കച്ചര, അശുദ്ധം, പങ്കിലം
  5. defilement

    ♪ ഡിഫൈൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലാത്സംഗം, ബലാൽക്കാരം, ബലാൽക്കരണം, കൗമാര്യഭംഗം, ശിഷ്യം
    3. ദുഷിപ്പ്, ദുഷിക്കൽ, അഴിമതി, ദൂഷണം, വിഷം കലർത്തൽ
    4. അപമാനിക്കൽ, നാശനഷ്ടം വരുത്തിവയ്ക്കൽ, അതിക്രമങ്ങൾ പ്രവർത്തിക്കൽ, നശീകരണം, നശിപ്പിക്കൽ
    5. ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക