1. Define

    ♪ ഡിഫൈൻ
    1. ക്രിയ
    2. വർണ്ണിക്കുക
    3. നിരൂപിക്കുക
    4. നിശ്ചയിക്കുക
    5. നിർവചിക്കുക
    6. അതിർത്തി നർണ്ണയിക്കുക
    7. അർത്ഥം വ്യവച്ഛേദിക്കുക
    8. അതിർത്തി ഉറപ്പിക്കുക
    9. അർത്ഥം വിവരിക്കുക
  2. Ill-defined

    1. വിശേഷണം
    2. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത
    3. വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടില്ലാത്തത്
  3. Not directed or defined

    ♪ നാറ്റ് ഡറെക്റ്റഡ് ഓർ ഡിഫൈൻഡ്
    1. വിശേഷണം
    2. നിർദ്ധേശിച്ചതോ നിർവ്വചിച്ചതോഅല്ലാത്ത
  4. To be defined

    ♪ റ്റൂ ബി ഡിഫൈൻഡ്
    1. വിശേഷണം
    2. നിർവ്വചിക്കപ്പെട്ട
  5. Well-defined

    1. വിശേഷണം
    2. സുനിശ്ചിതമായ
    3. സുനിർവചിതമായ
    4. കൃത്യമായി ഗണിച്ച
  6. Definer

    1. നാമം
    2. നിർവചിക്കുന്നവൻ
  7. Definably

    1. നാമം
    2. തെളിവാകും വണ്ണം
  8. Defined

    ♪ ഡിഫൈൻഡ്
    1. വിശേഷണം
    2. വ്യതിരിക്തമായ
  9. Definable

    ♪ ഡിഫൈനബൽ
    1. വിശേഷണം
    2. നിർവചിക്കാവുന്ന
    3. അതിർത്തി നിർണ്ണയിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക