1. not directed or defined

    ♪ നോട്ട് ഡയറക്ടഡ് ഓർ ഡിഫൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ധേശിച്ചതോ നിർവ്വചിച്ചതോഅല്ലാത്ത
  2. definable

    ♪ ഡിഫൈനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വചിക്കാവുന്ന, നിർണ്ണയിക്കാവുന്ന, നിർണ്ണേയ, നിർവചനീയ, വ്യപദേശ്യ
  3. define

    ♪ ഡിഫൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർവ്വചിക്കുക, വിശദീകരിക്കുക, വിവരിക്കുക, ലക്ഷണവാക്യം പറയുക, ലക്ഷിക്കുക
    3. നിർവചിക്കുക, നിർണ്ണയിക്കുക, നിശ്ചയിക്കുക, വ്യാപ്തി നിർണ്ണയിക്കുക, തിട്ടപ്പെടുത്തുക
    4. ബാഹ്യരേഖ വരയ്ക്കുക, രേഖപ്പെടുത്തുക, ആലേഖനം ചെയ്യുക, നിഴൽചിത്രം വരയ്ക്കുക
  4. definer

    ♪ ഡിഫൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. നിർവചിക്കുന്നവൻ
  5. to be defined

    ♪ ടു ബി ഡിഫൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർവ്വചിക്കപ്പെട്ട
  6. ill-defined

    ♪ ഇൽ-ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത, അനിർണ്ണീതമായ, അലക്ഷണ, വേർതിരിച്ചറിയാൻ കഴിയാത്ത, സന്ദിഗ്ദ്ധാവസ്ഥയിലുള്ള
  7. definably

    ♪ ഡിഫൈനബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. തെളിവാകും വണ്ണം
  8. defined

    ♪ ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതം, സ്ഥിരീകൃതമായ, ദൃഢീകൃതമായ, ദൃംഹിത, ഉറച്ച
    3. സ്ഥിരമായ, സുസ്ഥാപിതമായ, തീരുമാനമായ, സുനിശ്ചിതമായ, അയവില്ലാത്ത
    4. ഉറപ്പിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, തീർച്ചയായ, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, നിശ്ചിതി
  9. sharply defined

    ♪ ഷാർപ്ലി ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശിതമായ, ഉഗ്രമായ, കൃത്യമായ, വ്യക്ത, സ്പഷ്ട
  10. hard to define

    ♪ ഹാർഡ് ടു ഡിഫൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിർവ്വചനീയ, അപ്രതർക്യ, നിർവചിക്കാനാവാത്ത, അനിർവാച്യം, നിരുപാഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക