1. definite

    ♪ ഡെഫിനിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതമായ, വ്യക്തമായ, വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള, തെളിവായ, സ്ഫുടമായ
    3. നിശ്ചിതമായ, തീർച്ചയായ, നിർണ്ണായക, നിയതം, നിശ്ചിതം
    4. വ്യക്തമായ, വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന, സ്പഷ്ടമായ, അസന്ദിഗ്ദ്ധമായ, നിസ്സംശയമായ
    5. നിശ്ചിതമായ, ക്ലിപ്തമായ, കൃത്യമായ, സ്ഥിരീകൃതമായ, ദൃഢീകൃതമായ
  2. definitely

    ♪ ഡെഫിനിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
  3. definition

    ♪ ഡെഫിനിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവചനം, നിർവ്വചനം, കായ്ദ, ലക്ഷണവാക്യം, ലക്ഷ്മാവ്
    3. വ്യക്തത, സ്പഷ്ടത, ദർശനീയത, ദൃശ്യത, വെെശദ്യം
  4. definitive

    ♪ ഡിഫിനിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതം, നിർണ്ണായകം, അന്തിമം, അവച്ഛിന്ന, ഖണ്ഡിത
    3. അധികൃതം, ആധികാരികം, അംഗീകൃതം, സമഗ്ര, സർവ്വവിശദാംശങ്ങളും അടങ്ങിയ
  5. definiteness

    ♪ ഡെഫിനിറ്റ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിശ്ചിതത്വം
    3. കൃത്യത
    4. ക്ലിപ്തത
  6. become definite

    ♪ ബികം ഡെഫിനിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകൃതിപ്പെടുക, രൂപം കൊള്ളുക, ഉരുക്കൊള്ളുക, ഉരുവാകുക, രൂപമെടുക്കുക
  7. definitive example

    ♪ ഡിഫിനിറ്റീവ് എക്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലാസിക്ക്, ഉത്കൃഷ്ടവും ശാശ്വതമൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ കലാരൂപം, ഉത്തമമാതൃക, നിശ്ചിതമാതൃക, മികച്ചഉദാഹരണം
  8. definitive statement

    ♪ ഡിഫിനിറ്റീവ് സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
  9. definitiveness

    ♪ ഡിഫിനിറ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ
  10. definitively

    ♪ ഡിഫിനിറ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആത്യന്തികമായി, അവസാനമായി, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്
    1. phrase (പ്രയോഗം)
    2. എന്നെന്നേക്കുമായി, നിർണ്ണായകമായി, അത്യന്തികമായി, ഖണ്ഡിതമായി, അവസാനമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക