1. deformation

    ♪ ഡിഫോർമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കോലം കെടുത്തൽ
    3. അസുന്ദരമാക്കൽ
    4. രൂപവൈകൃതം
    5. വിരൂപമാക്കൽ
  2. deform

    ♪ ഡിഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരൂപമാക്കുക, വികൃതമാക്കുക, വിരൂപപ്പെടുത്തുക, അംഗവെെകല്യം വരുത്തുക, കോലം കെടുത്തുക
  3. deformed

    ♪ ഡിഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
  4. deformity

    ♪ ഡിഫോർമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകല്യം, അംഗഭംഗം, വെെരൂപ്യം, വിരൂപത, ഹലം
  5. one with deformed limbs of without limbs

    ♪ വൺ വിത്ത് ഡിഫോംഡ് ലിംബ്സ് ഓഫ് വിതൗട്ട് ലിംബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കേടുള്ള അവയവങ്ങളോടുകൂടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക