-
Deformity
♪ ഡിഫോർമറ്റി- നാമം
-
വൈരൂപ്യം
-
വൈകൃതം
-
വൈലക്ഷണ്യം
-
അംഗവൈകല്യം
-
വിലക്ഷണത
-
അവലക്ഷണം
-
One with deformed limbs of without limbs
♪ വൻ വിത് ഡിഫോർമ്ഡ് ലിമ്സ് ഓഫ് വിതൗറ്റ് ലിമ്സ്- നാമം
-
കേടുള്ള അവയവങ്ങളോടുകൂടിയവൻ അല്ലെങ്കിൽ അവയവങ്ങളില്ലാത്ത വ്യക്തി
-
Deform
♪ ഡീഫോർമ്- ക്രിയ
-
വികൃതപ്പെടുത്തുക
-
അംഗവൈകല്യം വരുത്തുക
-
രൂപാന്തരപ്പെടുത്തുക
-
കോലം കെടുത്തുക
-
അസുന്ദരമാക്കുക
-
കോലംകെടുത്തുക
-
അവമാനം വരുത്തുക
-
Deformation
♪ ഡീഫോർമേഷൻ- നാമം
-
വിരൂപമാക്കൽ
-
രൂപവൈകൃതം
-
കോലം കെടുത്തൽ
-
അസുന്ദരമാക്കൽ
-
Deformed
♪ ഡിഫോർമ്ഡ്- വിശേഷണം
-
വികൃതമായ
-
കുരൂപമായ
-
വൈരൂപ്യമുള്ള