1. defy

    ♪ ഡിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധിക്കരിക്കുക, ആജ്ഞലംഘിക്കുക, പരസ്യമായി എതിർക്കുക, മറിയുക, വിപരീതമാവുക
    3. ഒഴിഞ്ഞുമാറുക, ഒഴിയുക, പിടിയിൽനിന്നു തെന്നിമാറുക, തെറ്റിക്കളയുക, പിടികൊടുക്കാതിരിക്കുക
    4. വെല്ലുവിളിക്കുക, മറുത്തുനില്ക്കുക, പോരിനുവിളിക്കുക
  2. to defy

    ♪ ടു ഡിഫൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
  3. defied

    ♪ ഡിഫൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെല്ലുവിളിക്കപ്പെട്ട
  4. defy danger

    ♪ ഡിഫൈ ഡെയിഞ്ചർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
  5. defy gravity

    ♪ ഡിഫൈ ഗ്രാവിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തങ്ങിനിൽക്കുക, ആകാശത്തിൽ സ്ഥിതിചെയ്യുക, വായുവിൽ തങ്ങിനിൽക്കുക, അന്തരീക്ഷത്തിൽ ചരിക്കുക, തുങ്ങിനിൽക്കുക
  6. defying gravity

    ♪ ഡിഫൈയിംഗ് ഗ്രാവിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തങ്ങിനിൽക്കുന്ന, ആകാശത്തിൽ സ്ഥിതിചെയ്യുന്ന, വായുവിൽ തങ്ങിനിൽക്കുന്ന, അന്തരീക്ഷത്തിൽ ചരിക്കുന്ന, ഞാലി
  7. defy authority

    ♪ ഡിഫൈ അതോറിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഹളനടത്തുക, സെെനികകലാപം നടത്തുക, വിപ്ലവം നടത്തുക, നിയമനിഷേധം നടത്തുക, വിപ്ലവമുണ്ടാക്കുക
  8. breach defy

    ♪ ബ്രീച്ച് ഡിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളിക്കളയുക, നിരാകരിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, മറികടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക