1. degenerate

    ♪ ഡിജനറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധഃപതിച്ച, ദുഷിച്ച, അപകർഷം ഭവിച്ച, ഹീനമായ, അപകർഷിക്കപ്പെട്ട
    3. ദുഷിച്ച, അധഃപതിച്ച, നീചമായിത്തീർന്ന, വിമാന, വിലകെട്ട
    1. noun (നാമം)
    2. ദുരാചാരി, ഹീനൻ, കംബുകൻ, നിന്ദ്യൻ, ചെറ്റ
    1. verb (ക്രിയ)
    2. അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
    3. ക്ഷയിക്കുക, തൊയ്യുക, ബലഹീനമാകുക, ക്ഷീണിക്കുക, ചടച്ചുപോകുക
  2. degenerating

    ♪ ഡിജനററ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷയോന്മുഖമായ, അധഃപതിക്കുന്ന, ക്ഷയ, ക്ഷയി, പതന
    3. ക്ഷയ, ദ്രവിക്കുന്ന, ജീർണ്ണിക്കുന്ന, ജീർണ്ണീഭവിക്കുന്ന, ക്ഷയി
  3. degenerate kinky

    ♪ ഡിജനറേറ്റ് കിങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലവെെകൃതമുള്ള, പ്രകൃതിവിരുദ്ധമായ, വെെകൃതമായ, വിലക്ഷണസ്വഭാവമുള്ള, അധഃപതിച്ച
  4. degeneration

    ♪ ഡിജനറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
    3. ക്ഷയം, ക്ഷയിക്കൽ, നശിക്കൽ, അപവൃദ്ധി, വഷളാകൽ
    4. അധഃപതനം, തകർച്ച, ജീർത്തി, ജീർണ്ണത, അപവൃദ്ധി
    5. ചീത്തയാകൽ, തരം താഴൽ, കൊള്ളരുതാത്തതാകൽ, അഴുകൽ, ചീയൽ
    6. ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക