1. Degeneration

    ♪ ഡിജെനറേഷൻ
    1. നാമം
    2. ദൂഷണം
    3. അപകർഷം
    4. അധഃപതനം
    5. ധാർമ്മികാധഃപതനം
    6. ധർമ്മഭ്രംശം
  2. Degenerate

    ♪ ഡിജെനർറ്റ്
    1. -
    2. നശിക്കുക
    3. അധർമ്മം
    1. വിശേഷണം
    2. ഹീനമായ
    3. അധഃപതിച്ച
    4. അപകർഷം ഭവിച്ച
    5. വഷളായ
    6. ഹീനനിലയെ പ്രാപിച്ച
    1. ക്രിയ
    2. ദുഷിക്കുക
    3. ക്ഷയിക്കുക
    4. അധഃപതിക്കുക
    5. ധർമ്മംഭ്രംശം നേരിടുക
    6. ക്ഷീണിക്കുക
    7. അപകൃഷ്ടനിലയെ പ്രാപിക്കുക
  3. Degenerately

    1. വിശേഷണം
    2. അപകർഷഭവിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക