- 
                    Degradable♪ ഡിഗ്രേഡബൽ- വിശേഷണം
- 
                                രാസപരമായോ ജൈവപരമായോ തകർക്കപ്പെടാവുന്ന
 
- 
                    Degradation♪ ഡെഗ്രഡേഷൻ- നാമം
- 
                                അധോഗതി
- 
                                അധഃപതനം
- 
                                പദവി കുറയ്ക്കൽ
- 
                                അഭിമാനക്ഷയം
- 
                                അധികാരഭ്രംശം
- 
                                സ്ഥാനഭ്രംശം
- 
                                അപമാനം
- 
                                അധ:പതനം
- 
                                തരംതാഴ്ത്തൽ
 
- 
                    Degrade♪ ഡിഗ്രേഡ്- -
- 
                                അപമാനിക്കുക
- 
                                നിസ്സാരമാക്കുക
- 
                                വില കുറയ്ക്കുക
- 
                                തരംതാഴ്ത്തുക
 - ക്രിയ
- 
                                വിലയിടിക്കുക
- 
                                സ്ഥാനഭ്രഷ്ടനാക്കുക
- 
                                ഇടിച്ചുതാഴ്ത്തുക
- 
                                ഘടനയിൽ സങ്കീർണ്ണത കുറയ്ക്കുക
 
- 
                    Degraded♪ ഡിഗ്രേഡഡ്- വിശേഷണം
- 
                                ഹീനമായ
- 
                                താഴ്ന്നപ്പെട്ട
 
- 
                    Degrading♪ ഡിഗ്രേഡിങ്- വിശേഷണം
- 
                                തരംതാഴ്ത്തുന്ന
- 
                                അപമാനിക്കപ്പെട്ട
- 
                                അവഹേളിക്കുന്ന
- 
                                പദഭ്രംശകമായ
- 
                                ഗുണാപഹാരകമായ
- 
                                തരം താഴ്ത്തുന്ന
 
- 
                    Degradingly- വിശേഷണം
- 
                                അപമാനകരമായി