-
Degree
♪ ഡിഗ്രി- നാമം
-
അവസ്ഥ
-
നില
-
അംശം
-
പരിമാണം
-
ഊഷ്മാവിന്റെ ഏകകം
-
പടി
-
സർവ്വകലാശാലാബിരുദം
-
വൃത്തപരിധിയുടെ 360ൽ ഒരു ഭാഗം
-
വൈപുല്യം
-
ഡിഗ്രി
-
ബിരുദം
-
കോൺ അളക്കുന്നതിന്റെ ഏകകം
-
പ്രാഗൽഭ്യത്തിനു നിദാനമായി കലാശാല നൽകുന്ന ബഹുമതി
-
അളവ്
-
കോൺ അളക്കുന്നതിൻറെ ഏകകം
-
ഊഷ്മാവ് കണക്കാക്കുന്നതിനുളള അളവ്
-
സർവകലാശാലാ ബിരുദം
-
താരതമ്യേനയുളള അവസ്ഥ
-
പ്രാഗല്ഭ്യത്തിനു നിദാനമായി കലാശാല നൽകുന്ന ബഹുമതി
-
Degree of latitude
♪ ഡിഗ്രി ഓഫ് ലാറ്ററ്റൂഡ്- നാമം
-
അക്ഷാംശം
-
Degree of longitude
♪ ഡിഗ്രി ഓഫ് ലാൻജറ്റൂഡ്- -
-
ധ്രുവരേഖാശം
-
Degree of longtitude
- -
-
ധ്രുവരേഖാശം
-
Do a degree
- ക്രിയ
-
ബിരുദത്തിനായി പഠിക്കുക
-
First degree
♪ ഫർസ്റ്റ് ഡിഗ്രി- നാമം
-
ചെറുപൊള്ളലായ
-
Master degree
♪ മാസ്റ്റർ ഡിഗ്രി- നാമം
-
മാസ്റ്റർ ബിരുദം
-
Positive degree
♪ പാസറ്റിവ് ഡിഗ്രി- നാമം
-
സാമാന്യ വിശേഷരൂപം
-
Superlative degree
♪ സുപർലറ്റിവ് ഡിഗ്രി- നാമം
-
വിശേഷണോത്തമരൂപം
- -
-
ഉത്തമവാചി
- നാമം
-
ഉത്കൃഷ്ടോത്കൃഷ്ടം
-
Take a degree
- ക്രിയ
-
ബിരുദമെടുക്കുക