-
Deify
♪ ഡീഫൈ- ക്രിയ
-
ദേവപദവിയിലേക്കുയർത്തുക
-
ദേവത്വം കൽപിക്കുക
-
ദേവനാക്കി ആരാധിക്കുക
-
ആരാധിക്കുക
-
ദൈവീകരിക്കുക
-
ദൈവമാക്കുക
-
ദിവ്യത്വം സങ്കൽപിക്കുക
-
ദേവതകളോടു ചേർക്കുക
-
ദിവ്യത്വം സങ്കല്പിക്കുക
-
Fire deified
♪ ഫൈർ ഡീഫൈഡ്- നാമം
-
അഗ്നിദേവൻ
-
അഗ്നി ഭഗവാൻ
-
അഗ്നിഭഗവാൻ