1. delay

    ♪ ഡിലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളംബം, കാലവിളംബം, വെെകൽ, താമസം, കാലതാമസം
    3. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, വിളംബിപ്പിക്കൽ, വിളംബനം, ഉപാലംഭം
    4. മാറ്റിവയ്പ്, പിന്നത്തേക്കു മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, ദീർഘസൂത്രം, പ്രകർഷണം
    1. verb (ക്രിയ)
    2. വെെകിക്കുക, താമസിപ്പിക്കുക, വിളംബം വരുത്തുക, കാലതാമസം വരുത്തുക, അമാന്തിക്കുക
    3. വെെകുക, നീളുക, പാണിക്കുക, താമസിക്കുക, പിമ്പെടുക
    4. മാറ്റിവയ്ക്കുക, അവധിവച്ചു മാറ്റുക, ഭാവിയിലേക്കു വയ്ക്കുക, നീട്ടുക, നീട്ടിവയ്ക്കുക
  2. delayer

    ♪ ഡിലേയർ
    src:crowdShare screenshot
    1. noun (നാമം)
    2. അമാന്തക്കാരൻ
    3. കാലവിളംബം ഉണ്ടാക്കുന്നവൻ
  3. take one's time delay

    ♪ ടെയ്ക്ക് വൺസ് ടൈം ഡിലേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
  4. delaying

    ♪ ഡിലേയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
  5. be delayed

    ♪ ബീ ഡിലേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
  6. delayed

    ♪ ഡിലേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകിയെത്തിയ, താമസിച്ചുവന്ന, സമയംതെറ്റിയ, വെെകിപ്പോയ, വെെകുന്ന
    3. മന്ദഗതിയായ, ഇഴഞ്ഞ പ്രകൃതിയായ, ദീർഘിത, വിളംബശീലമായ, സമയക്രമം തെറ്റിയ
    4. സമയം തെറ്റിയ, വെെകിയ, അവധികഴിഞ്ഞ, നിർദ്ദിഷ്ടസമയം കഴിഞ്ഞ, താമസിച്ച
    5. വളരെ താമസിപ്പിച്ച, താമസിപ്പിക്കപ്പെട്ട, നേരംചെന്ന, അധികം വൈകിയ, കാലവിളംബം സംഭവിച്ച
  7. delaying tactics

    ♪ ഡിലേയിംഗ് ടാക്ടിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കൽ, ദീർഘസൂത്രം പ്രയോഗിക്കൽ, നീട്ടിക്കൊണ്ടുപോകൽ, വിളംബം വരുത്തൽ, വിളംബിപ്പിക്കൽ
  8. without delay

    ♪ വിത്തൗട്ട് ഡിലേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളംബംവിനാ, എത്രയും വേഗം, പൊരുക്കെന്ന്, പെട്ടെന്ന്, ഉടൻ
    3. ശീഘ്ര, ബദ്ധപ്പാടോടെയുള്ള, നേരിട്ടിള്ള, സത്വരമായ, തത്ക്ഷണമായ
    1. adverb (ക്രിയാവിശേഷണം)
    2. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    3. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
    4. സംക്ഷിപ്തമായി, ഝടിതിയായി, ക്ഷിപ്രം, ഉടനേ, ഉടൻ
    5. ശീഘ്രത്തിൽ, വേഗത്തിൽ, തിടുക്കത്തിൽ, ബദ്ധപ്പെട്ട്, അശനെെഃബദ്ധപ്പാടോടെ
    6. ഉടനടി, ഉടനേ, അചിരേണ, തൽക്ഷണം, ആശു
    1. phrase (പ്രയോഗം)
    2. തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം
    3. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
    4. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
    5. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
  9. use delaying tactics

    ♪ യൂസ് ഡിലേയിംഗ് ടാക്ടിക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
    3. സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക
    4. സ്തംഭിപ്പിക്കുക, ദീർഘസൂത്രം പ്രയോഗിക്കുക, തടസവാദങ്ങൾ ഉന്നയിച്ചു വെെകിക്കുക, സമയം കിട്ടാനായി അടവെടുക്കുക, ചോദ്യം ചെയ്യപ്പെടുമ്പോൾ സമയം ലഭിക്കാൻ അടവെടുക്കുക
  10. employ delaying tactics

    ♪ എംപ്ലോയ് ഡിലേയിംഗ് ടാക്ടിക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കുക, സമയം പാഴാക്കുക, സ്തംഭിപ്പിക്കുക, വിളംബിപ്പിക്കുക, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക