-
Delaying
♪ ഡിലേിങ്- ക്രിയ
-
കാലവിളംബം ഉണ്ടാക്കുക
-
Delaying tactics
♪ ഡിലേിങ് റ്റാക്റ്റിക്സ്- ക്രിയ
-
കാര്യസാധ്യത്തിനായി കാലതാമസം വരുത്തുക
-
Delay
♪ ഡിലേ- ക്രിയ
-
കാലതാമസം വരുത്തുക
-
വൈകുക
-
വിളംബം വരുത്തുക
-
വൈകിക്കുക
-
അമാന്തിക്കുക
-
താമസം വരുക
- നാമം
-
വൈകൽ
-
വിളംബം
- ക്രിയ
-
നീട്ടിവയ്ക്കുക
- നാമം
-
കാലവിളംബം വരുത്തൽ
-
കാലഹരണം
- ക്രിയ
-
തള്ളിവയ്ക്കുക
-
Delayed
♪ ഡിലേഡ്- -
-
വൈകിയ
- വിശേഷണം
-
വിളംബിതമായ
-
കാലവിളംബമുള്ള
-
അമാന്തിച്ച
-
Delayer
- നാമം
-
കാലവിളംബം ഉണ്ടാക്കുന്നവൻ
-
അമാന്തക്കാരൻ