-
Delegated
♪ ഡെലഗേറ്റഡ്- വിശേഷണം
-
നിയുക്മായ
-
അർപ്പിതമായ
-
Delegate
♪ ഡെലഗേറ്റ്- നാമം
-
പ്രതിനിധി
- ക്രിയ
-
നിയോഗിക്കുക
-
വിട്ടുകൊടുക്കുക
-
പ്രതിനിധിയായി അയയ്ക്കുക
-
ഭാരം ഏൽപിക്കുക
-
ചുമതല അർപ്പിക്കുക
- നാമം
-
പ്രതിപുരുഷൻ
-
നിയോജിതൻ
- ക്രിയ
-
അധികാരം ഏൽപിക്കുക
-
പ്രതിനിധീകരിക്കാൻ അയയ്ക്കുക
- നാമം
-
പകരം നിയോഗിക്കുക
-
അധികാരം ഏല്പിക്കുക
-
Delegation
♪ ഡെലഗേഷൻ- നാമം
-
പ്രതിനിധിസംഘം
-
നിയുക്തസംഘം
-
നിവേദകസമിതി
-
നിയോഗം
-
പ്രതിനിധി സംഘം
-
അധികാരം കൊടുക്കൽ
-
പകരം അയയ്ക്കൽ