-
Deletion
♪ ഡിലീഷൻ- നാമം
-
തുടച്ചുകളയൽ
-
നീക്കം ചെയ്യൽ
-
തുടച്ചു കളയൽ
-
തേച്ചുകളയൽ
-
മായ്ച്ചുകളഞ്ഞ ഭാഗം
-
Art of creating new meaning by deleting one word
♪ ആർറ്റ് ഓഫ് ക്രിയേറ്റിങ് നൂ മീനിങ് ബൈ ഡിലീറ്റിങ് വൻ വർഡ്- നാമം
-
ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
-
Delete
♪ ഡിലീറ്റ്- ക്രിയ
-
മായ്ചുകളയുക
-
എടുത്തുകളയുക
-
നീക്കം ചെയ്യുക
-
പേനകൊണ്ടു വെട്ടിക്കളയുക
-
ഒന്നോ അതിലധികമോ കാര്യങ്ങൾ കമ്പ്യൂട്ടർ ഫയലിൽ നിന്ൻ നീക്കം ചെയ്യുക
-
ഫയലുകളോ ഫോൾഡറുകളോ കമ്പ്യൂട്ടറിൽനിന്ൻ ഒഴിവാക്കുക
-
തുടച്ചു കളയുക
-
എടുത്തു കളയുക
-
തേച്ചുകളയുക
-
മായ്ച്ചുകളയുക
-
എഴുതിയതോ അച്ചടിച്ചതോ ആയ ഭാഗം ഒഴിവാക്കുക