1. deliberately

    ♪ ഡിലിബററ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരുതിക്കൂട്ടി, മനഃപൂർവ്വം, വിചാരപൂർവ്വകമായി, മനഃപൂർവ്വമായി, വേണമെന്നുവച്ച്
    3. അവധാനപൂർവ്വം, സശ്രദ്ധം, സസൂക്ഷ്മം, സാവധാനം, നോക്കിയും കണ്ടും
  2. deliberate

    ♪ ഡിലിബററ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരുതിക്കൂട്ടിയുള്ള, മനഃപൂർവ്വമായ, ബോധപൂർവ്വമായ, ദക്ഷണമായ, കലിത
    3. അവധാനപൂർവ്വം ചിന്തിച്ച, അവധാനപൂർവ്വമായ, ശ്രദ്ധാപൂർവ്വമായ, കരുതലോടെയുള്ള, അളന്നുമുറിച്ചുള്ള
    4. അവധാനതയുള്ള, അടുക്കുള്ള, വ്യവസ്ഥയുള്ള, ശ്രദ്ധയുള്ള, ശ്രദ്ധിച്ചുജോലിചെയ്യുന്ന
    1. verb (ക്രിയ)
    2. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
  3. deliberation

    ♪ ഡിലിബറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവധാനപൂർവ്വമായ ചിന്ത, ഗാഢാലോചന, പരിചിന്തനം, ആലോചന, ചിന്ത
    3. അവധാനത, അവധാനം, ശ്രദ്ധ, അതീവശ്രദ്ധ, ഗൗരവപൂർവ്വമായ ശ്രദ്ധ
  4. deliberations

    ♪ ഡിലിബറേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒത്തുതീർപ്പു സംഭാഷണം, പറഞ്ഞുവയ്പ്, കൂടിയാലോചനകൾ, ചർച്ചകൾ, ഉടമ്പടിക്കെെ പറയൽ
  5. deliberately ignore

    ♪ ഡിലിബററ്റ്ലി ഇഗ്നോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
    3. മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
  6. deliberateness

    ♪ ഡിലിബററ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ദേശ്യം, മനപൂർവ്വത, നിശ്ചയം, ദൃഢനിശ്ചയം, ആസൂത്രണം
  7. deliberate about

    ♪ ഡിലിബററ്റ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
    1. verb (ക്രിയ)
    2. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    3. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
    4. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
  8. deliberate over

    ♪ ഡിലിബററ്റ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
  9. deliberate on

    ♪ ഡിലിബററ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    1. verb (ക്രിയ)
    2. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    3. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    4. ഗാഢമായി ചിന്തിക്കുക, വീണ്ടും വീണ്ടും ചിന്തിക്കുക, നിശ്ശബ്ദമായിരുന്ന് ഗാഢമായി ചിന്തിക്കുക, മാനംനോക്കുക, മാനസികമായി അയവിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക