- adjective (വിശേഷണം)
- noun (നാമം)
പനിനീർച്ചുവയുള്ള കോണാകൃതിയിലുള്ള ഒട്ടുന്ന ഒരു മധുരപലഹാരം
- noun (നാമം)
ലൈംഗികാനന്ദത്തിന്റെ മൂർത്തരൂപം
- verb (ക്രിയ)
സന്തോഷിക്കുക, സന്തോഷം കൊള്ളുക, ആത്മസംതൃപ്തി ഉണ്ടാകുക, ചാരിതാർത്ഥ്യമടയുക, അഭിരമിക്കുക
- verb (ക്രിയ)
സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
- verb (ക്രിയ)
ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക