1. Delighted

    ♪ ഡിലൈറ്റഡ്
    1. വിശേഷണം
    2. ആനന്ദിതമായ
    3. ആഹ്ലാദിതമായ
    1. നാമം
    2. ആഹ്ലാദിത
    3. സന്തോഷവതി
  2. Causing delight

    ♪ കാസിങ് ഡിലൈറ്റ്
    1. വിശേഷണം
    2. ആഹ്ലാദമുളവാക്കുന്ന
  3. Sexual delight personified

    ♪ സെക്ഷൂൽ ഡിലൈറ്റ് പർസാനഫൈഡ്
    1. നാമം
    2. ലൈംഗികാനന്ദത്തിന്റെ മൂർത്തരൂപം
  4. Take delight in

    ♪ റ്റേക് ഡിലൈറ്റ് ഇൻ
    1. ക്രിയ
    2. സന്തോഷം കണ്ടെത്തുക
  5. Turkish delight

    ♪ റ്റർകിഷ് ഡിലൈറ്റ്
    1. നാമം
    2. പനിനീർച്ചുവയുള്ള കോണാകൃതിയിലുള്ള ഒട്ടുന്ന ഒരു മധുരപലഹാരം
    3. തുർക്കിമധുരസേവ
  6. Delightfully

    ♪ ഡിലൈറ്റ്ഫലി
    1. വിശേഷണം
    2. മനോഹരമായി
    3. രമ്യമായി
    4. ആനന്ദകരമായി
  7. Delights

    ♪ ഡിലൈറ്റ്സ്
    1. വിശേഷണം
    2. ആഹ്ലാദിപ്പിക്കുന്ന
    1. നാമം
    2. ആനന്ദം
  8. Delight

    ♪ ഡിലൈറ്റ്
    1. നാമം
    2. ആഹ്ലാദം
    3. ആനന്ദം
    4. പരമാനന്ദം
    5. സന്തോഷം
    6. ഹർഷം
    7. കൗതുകം
    8. പ്രിയവസ്തു
    1. ക്രിയ
    2. സന്തോഷിപ്പിക്കുക
    3. ആനന്ദിപ്പിക്കുക
    4. ഉല്ലസിക്കുക
    5. ആനന്ദിക്കുക
    6. ആഹ്ലാദിക്കുക
    7. സന്തോഷിക്കുക
  9. Delightedly

    1. ക്രിയാവിശേഷണം
    2. ഉല്ലാസത്തോടെ
  10. Delightful

    ♪ ഡിലൈറ്റ്ഫൽ
    1. വിശേഷണം
    2. മനോഹരമായ
    3. രമണീയ
    4. രമണീയമായ
    5. ആനന്ദകരമായ
    6. രമ്യമായ
    1. നാമം
    2. മനോഹര
    3. ആഹ്ലാദക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക