-
Delinquently
- നാമം
-
പ്രായപൂർത്തിയാകാത്ത കുറ്റവാളി
-
ബാലകുറ്റവാളി
-
Juvenile delinquency
♪ ജൂവനൽ ഡിലിങ്ക്വൻസി- നാമം
-
യുവാക്കളുടെ കുറ്റവാസന
-
ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
-
ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രോഹം
-
Juvenile delinquent
♪ ജൂവനൽ ഡിലിങ്ക്വൻറ്റ്- നാമം
-
ബാലകുറ്റവാളി
-
സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
-
സാമൂഹ്യദ്രോഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
-
Delinquency
♪ ഡിലിങ്ക്വൻസി- നാമം
-
അപരാധം
-
കുറ്റം
-
കൃത്യവിലോപം
-
കൃത്യലംഘനം
-
ദുഷ്കൃതി
-
കർത്തവ്യവിമൂഢത
-
അപക്രിയ
-
ചെറിയ കുറ്റം (പ്രത്യേകിച്ചും കുട്ടികൾ ചെയ്യുന്നത്)
-
ദുഷ്കർമ്മം
-
Delinquent
♪ ഡിലിങ്ക്വൻറ്റ്- നാമം
-
കൃത്യലോപം
- വിശേഷണം
-
പ്രവൃത്തിയിൽ ഉപേക്ഷ കാണിക്കുന്ന
-
അപരാധിയായ
- -
-
കൃത്യവിലോപി
- നാമം
-
ചുമതലാബോധമില്ലാത്തവൻ
-
അപചാരി
-
ബാലകുറ്റവാളി
- വിശേഷണം
-
കൃത്യവിലോപം വരുത്തുന്ന
-
ചെറിയ കുറ്റം ചെയ്യുന്ന
- നാമം
-
കൗമാരപ്രായത്തിലുള്ള തെറ്റുകാരൻ