1. delirious

    ♪ ഡിലീറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വബോധമില്ലാത്ത, പിച്ചുംപേയും പറയുന്ന, ഭ്രാന്തചിത്തമായ, മനോനില തെറ്റിയ, അയുക്തികം
    3. ഉന്മത്തമായ, ഹർഷോന്മാദകമായ, ആനന്ദതുന്ദിലമായ, അത്യാഹ്ലാദം കൊള്ളുന്ന, ആവേശഭരിതമായ
  2. deliriously happy

    ♪ ഡിലീറിയസ്ലി ഹാപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആനന്ദം കൊണ്ട് ഉന്മത്തനായ
  3. be delirious

    ♪ ബീ ഡിലീറിയസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിഭ്രമം അനുഭവപ്പെടുക, വിഭ്രാന്തിയുണ്ടാകുക, ചിത്തവിഭ്രമം ഉണ്ടാകുക, ഇല്ലാത്ത അനുഭവം ഉള്ളതായി തോന്നുക, പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമാകാത്ത ഒരു അനുഭവം ഉണ്ടായതായി തോന്നുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  4. delirious-ly

    ♪ ഡിലീറിയസ്-ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉന്മത്തമായി, ഭ്രന്തുപിടിച്ചതുപോലെ, ഭ്രാന്തമായി, സുബോധമില്ലാതെ, ഉന്മാദത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക